അഹദോന്റെ ദൂതർﷺ ഹബീബിൻ | ahadhonte dhoothar | Rahoof Akkode

 




🌹 *അഹദോന്റെ ദൂതർﷺ* 🌹

അഹദോന്റെ ദൂതർﷺ ഹബീബിൻﷺചാരെ മദീനത്ത്... അദബോടെ പാടി നബീഇൽﷺ ചേരാനെൻ ഹാജത്ത്...
അർഹതയില്ലെന്ന ഖേതമുണ്ടീ ഹയാത്തീല്... അറിവില്ലായെങ്കിലും ത്യാഹയാണെൻﷺ മനസ്സില്...
[അഹദോന്റെ ദൂതർ ]

നാളേറെ പാടി ഞാൻ തേടി ദൂതരെﷺകാണുവാൻ മദ്ഹാൽ വിരിയിച്ച
വരികളാൽ സവിതം പാടിടാൻ  (2)

പിഴവെല്ലാം തീർത്ത് ഹബീബിൻﷺറൗളയിൽ എത്തിടാൻ ദിനവും ഞാൻ തേടുന്നു ത്യാഹയോരിൽ‍ﷺ അണഞ്ഞീടാൻ...
[ അഹദോന്റെ ദൂതർ‍ﷺ

സിദ്ദീക്കോർ (റ) കാണിച്ച സ്നേഹമിന്നെനിൽക ണ്ണീരായി ഉമറുൽ ഹത്യാബിന്റെ (റ) ജീവിതാമെ നിൽ ഓർമയിലായ്...(2)

അസ്ഹാബിൻ ത്യാഗങ്ങൾ കേട്ടു ഞാനും കരഞ്ഞിടലായി അള്ളാ നിൻ ദൂതർ‍ﷺനബീയോരിൽ‍ﷺ ഞാനും ചേരാനായി...
[ അഹദോന്റെ ദൂതർ‍ﷺ] 2

/ *മദീനയുടെ👑വാനമ്പാടി*